cpm and cpi fighting for retain national party status
രാജ്യത്തെ പ്രതിപക്ഷപാര്‍ട്ടികളെ സംബന്ധിച്ചിടത്തോളം ഏറ്റവും നിര്‍ണ്ണായകമായ തിരഞ്ഞെടുപ്പാണ് നടക്കാന്‍ പോവുന്നത്. പ്രതിപക്ഷത്ത്, പ്രത്യേകിച്ച് ഇടതുപക്ഷപാര്‍ട്ടികളുടെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യാന്‍ പോവുന്ന തിരഞ്ഞെടുപ്പാണ് 2019 ലേത്. ഇത്തവണയും മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സാധിച്ചില്ലെങ്കില്‍ സിപിഎമ്മിന്‍റേയം സിപിഐയുടേയും ദേശീയ പാര്‍ട്ടി പദവി നഷ്ടമാകും.